Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിവരാവകാശ നിയമപ്രകാരം "മൂന്നാം കക്ഷി വിവരം" സംബന്ധിച്ച് ആവശ്യമായ നടപടി ഏത് ?

Aമൂന്നാം കക്ഷിയുമായി കൂടിയാലോചിക്കുക

Bവിവരങ്ങൾ ഉടൻ വെളിപ്പെടുത്തുക

Cഅപേക്ഷ തള്ളിക്കളയുക

Dകോടതിയുടെ അനുമതി തേടുക

Answer:

A. മൂന്നാം കക്ഷിയുമായി കൂടിയാലോചിക്കുക

Read Explanation:

  • വിവരാവകാശ നിയമത്തിലെ സെക്ഷൻ 11 പ്രകാരം, ഒരു അപേക്ഷകന് നൽകേണ്ട വിവരങ്ങൾ മൂന്നാം കക്ഷിയുമായി ബന്ധപ്പെട്ടതാണെങ്കിൽ, ആ വിവരം വെളിപ്പെടുത്തുന്നതിന് മുൻപ് ബന്ധപ്പെട്ട മൂന്നാം കക്ഷിക്ക് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കേണ്ടതുണ്ട്.


Related Questions:

The Right to Free and Compulsory Education Act was enacted in :
ഒരു വ്യക്തിയെ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിക്കുന്ന ഉത്തരവ് ഏത്?

പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്

പ്രസ്താവന [R] : : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്

ഒരു വ്യക്തി ലൈംഗിക ഉദ്ദേശത്തോടുകൂടി ഒരു കുട്ടിയെ അശ്ലീലകാര്യത്തിനായി വശീകരിച്ചാൽ പോക്സോ നിയമപ്രകാരം ഏത് കുറ്റമായി കണക്കാക്കും.
പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ ) നിയമം 1989 (The Scheduled Caste and Scheduled Tribes (Prevention of Atrocities) Act, 1989), ഭരണഘടനയുടെ ഏത് ആർട്ടിക്കിളിൽ പ്രതിപാദിക്കുന്ന പ്രത്യേക വിവേചനത്തിന് എതിരേയുള്ള നിയമമാണ്?