App Logo

No.1 PSC Learning App

1M+ Downloads
സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?

Aസിമന്റിന് ആവശ്യമായ വെള്ളത്തിന്റെ അളവ് കുറയ്ക്കാൻ.

Bസിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

Cസിമന്റിന്റെ വർണ്ണം മായ്ക്കാൻ.

Dസിമന്റിന്റെ മണം കുറയ്ക്കാൻ.

Answer:

B. സിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

Read Explanation:

  • സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത - സിമൻ്റ് സെറ്റ് ആവുന്ന സമയം ദീർഘിപ്പിക്കാൻ.

  • സിമൻ്റ് സെറ്റിങ് സമയം ജിപ്സം ചേർത്ത് ദീർഘിപ്പിക്കുന്നത് എങ്ങനെ?

    പെട്ടെന്ന് സെറ്റ് ആക്കാൻ സഹായിക്കുന്ന Tri calcium aluminate ജിപ്സവുമായി പ്രവർത്തിച്ച്, calcium sulpho aluminate (പെട്ടെന്ന് സെറ്റ് ആവുന്ന പ്രത്യേകത ഇല്ല) രൂപപ്പെടുന്നു.


Related Questions:

സമുദ്രനിരപ്പിൽ നിന്നും 10 - 50 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷപാളി ഏത് ?
പ്രകൃതിദത്ത റബ്ബർ മോണോമർ ഏത് ?
വ്യവസായശാലകളിൽ നിന്നുള്ള വായു മലിനീകരണം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത്?
സിലിക്കോണുകൾക്ക് ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ കഴിയുന്നതിന്റെ കാരണം എന്താണ്?
സോപ്പ് ലയിക്കുന്ന ജലം അറിയപ്പെടുന്നത് ?