App Logo

No.1 PSC Learning App

1M+ Downloads
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?

ASANDES

BKOO

CTHREADS

DMASTODON

Answer:

C. THREADS

Read Explanation:

• ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരെയും ഉപയോക്താവിനെ പിന്തുടരുന്നവരെയും നേരിട്ട് "THEREADS" ലേക്ക മാറ്റാൻ സാധിക്കും.


Related Questions:

2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ISRO -യുടെ " നാവിക് സാങ്കേതികവിദ്യ " സ്മാർട്ട് ഫോണുകളിൽ അവതരിപ്പിക്കുന്ന കമ്പനി ഏത് ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ആപ്പിൾ കമ്പനി പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ് ഉള്ള പേർസണൽ കമ്പ്യൂട്ടർ ?