Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ ഉടമസ്ഥതയിൽ ഉള്ള ദൂരദർശൻ ടി വി ചാനലിൻറെ ലോഗോയ്ക്ക് നൽകിയ പുതിയ നിറം ഏത് ?

Aപച്ച

Bസഫ്രോൺ

Cപർപ്പിൾ

Dമഞ്ഞ

Answer:

B. സഫ്രോൺ

Read Explanation:

• ലോഗോയുടെ പഴയ നിറം - ചുവപ്പ് • കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മിനിസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്നു • ദൂരദർശൻ ആസ്ഥാനം - ന്യൂ ഡൽഹി • നിലവിൽ വന്നത് - 1959 • ദൂരദർശൻറെ മുദ്രാവാക്യം - സത്യം ശിവം സുന്ദരം


Related Questions:

2023 ലെ സെമികോൺ ഇന്ത്യ സമ്മേളനത്തിൻറെ വേദി ?
ബിസിനസ് ഇൻക്യൂബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന സ്വീഡീഷ് ഗവേഷണ സ്ഥാപനം യുബിസി ഗ്ലോബൽ പ്രസിദ്ധീകരിച്ച വേൾഡ് ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?
ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?