അടുത്തിടെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി അവകാശപ്പെടുന്ന പുതിയ നിറം ?
Aലോറ
Bഓലോ
Cഗെമ്മ
Dലാമ
Answer:
B. ഓലോ
Read Explanation:
• റെറ്റിനയിലെ പ്രത്യേക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെയാണ് പുതിയ നിറം കാണാൻ സാധിക്കുക
• പീക്കോക്ക് ബ്ലൂ, ടീൽ എന്നീ നിറവുമായി സാമ്യമുള്ളതാണ് പുതിയ നിറം