App Logo

No.1 PSC Learning App

1M+ Downloads
"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?

Aഹെവിഷ്യവർ

Bലാറിയാഗോ

Cകൊബെൻഫി

Dലോറാറ്റാഡിൻ

Answer:

C. കൊബെൻഫി

Read Explanation:

• മനുഷ്യൻ്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ • ചിന്തകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമാകുന്ന രോഗം • മസ്തിഷ്കത്തിലെ ഡോപ്പമിൻ്റെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഈ രോഗത്തിന് കാരണം


Related Questions:

2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ചയുടെ അനുഭവം നൽകാൻ സഹായിക്കുന്ന "ബ്ലൈൻഡ് സൈറ്റ്" ഉപകരണം നിർമ്മിക്കുന്ന കമ്പനി ?
ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?
ആദ്യത്തെ സിനിമാ പ്രോജക്റ്ററായ കൈനട്ടോസ്കോപ്പ് കണ്ടുപിടിച്ചത് ആരാണ് ?
ടെക്ക് കമ്പനികളായ മൈക്രോസോഫ്റ്റും ഓപ്പൺ എ ഐ യും ചേർന്ന് നിർമ്മിക്കുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത സൂപ്പർ കംപ്യുട്ടർ ഏത് ?