App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ നിയന്ത്രണങ്ങളെ സമ്പൂർണമായി നിരാകരിക്കുന്ന പുത്തൻ സാമ്പത്തിക നയം അറിയപ്പെടുന്നത് ?

Aഉദാരവൽക്കരണം

Bആഗോളവൽക്കരണം

Cനവ ഉദാരവൽക്കരണം

Dഇതൊന്നുമല്ല

Answer:

C. നവ ഉദാരവൽക്കരണം

Read Explanation:

  • അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ  അന്താരാഷ്ട്ര നാണയനിധി,ലോകബാങ്ക് എന്നിവ ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്

Related Questions:

ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?
1995 ജനുവരി 1 ന് സ്ഥാപിതമായ ലോക വ്യാപാരസംഘടനയുടെ ആസ്ഥാനം എവിടെ ?
കമ്പോളവൽക്കരണത്തിന്റെ പരമമായ ലക്ഷ്യം എന്താണ് ?
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും തലസ്ഥാനം എവിടെയാണ് ?