Challenger App

No.1 PSC Learning App

1M+ Downloads
ചാറ്റ് ജിപിടി യോട് ചോദിക്കുന്നതുപോലെ ഗൂഗിൾ സെർച്ചിലെ ചോദ്യം ഉന്നയിക്കാൻ കഴിയുന്ന പുതിയ ഫീച്ചർ?

Aഗൂഗിൾ അസിസ്റ്റന്റ്

Bഗൂഗിൾ എ ഐ മോഡ്

Cഗൂഗിൾ സ്മാർട്ട് സെർച്ച്

Dഗൂഗിൾ ലെൻസ്

Answer:

B. ഗൂഗിൾ എ ഐ മോഡ്

Read Explanation:

•നിലവിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്


Related Questions:

ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടി ?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ 30 കോടി ഫോളോവേഴ്സുള്ള ആദ്യ വനിത ആരാണ് ?
ഒരു ബെഞ്ച് വൈസിന്റെ "size' കണക്കാക്കുന്നത് :
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?