Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ നിലവിൽ വരുന്ന ഇന്ത്യയുടെ പുതിയ റിസർച്ച് സ്റ്റേഷൻ?

Aഭാരതി 2

Bദക്ഷിൺ ഗാംഗോത്രി 2

Cസാഗർ മാതാ

Dമൈത്രി 2

Answer:

D. മൈത്രി 2

Read Explanation:

  • ഇന്ത്യ ധ്രുവ പ്രദേശങ്ങളിൽ തുടങ്ങുന്ന നാലാമത്തെ റിസർച്ച് സ്റ്റേഷനാണ് ഇത്.

  • ഇപ്പോഴുള്ള മൈത്രി സ്റ്റേഷന്റെ ഇരട്ടിയിലധികം വലുപ്പമുള്ള അത്യാധുനിക റിസർച്ച് സ്റ്റേഷൻ

  • അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യത്തെ റിസർച് സ്റ്റേഷൻ- ദക്ഷിണ ഗംഗോത്രി (നിലവിൽ പ്രവർത്തന രഹിതം)

  • നിലവിൽ വന്നത്-1983

  • രണ്ടാമത്തെ റീസർച് സ്റ്റേഷൻ - മൈത്രി

  • നിലവിൽ വന്നത് -1989

  • ഇന്ത്യയുടെ അന്റാർട്ടിക്കയിലെ മൂന്നാമത്തെ റീസേർച്ച് സ്റ്റേഷൻ - ഭാരതി

  • നിലവിൽ വന്നത്-2012


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ആദ്യത്തെ മെയ്ഡ് - ഇൻ - ഇന്ത്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ പേരെന്താണ് ?
25 കിലോമീറ്റർ പരിധിയിൽ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് ആകാശത്തുള്ള നാല് ലക്ഷ്യങ്ങൾ ഒരേ സമയത്ത് തകർക്കാൻ കഴിവുള്ള മിസൈൽ സംവിധാനശേഷി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം ഏത് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?
കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?

Consider the following statements:

  1. Hypersonic missile technology is being developed solely by DRDO without any foreign collaboration.

  2. BrahMos-II hypersonic missile is a joint venture between India and Russia.