കാലാവസ്ഥ ദുരന്തങ്ങൾ നേരിടുന്ന രാജ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ജി - 7 രാജ്യങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ഏതാണ് ?
Aലെറ്റ് അസ് സേവ്
Bബി പ്രൊട്ടക്ടഡ്
Cഗ്ലോബൽ ഷീൽഡ്
Dഗ്ലോബൽ പൂൾ
Aലെറ്റ് അസ് സേവ്
Bബി പ്രൊട്ടക്ടഡ്
Cഗ്ലോബൽ ഷീൽഡ്
Dഗ്ലോബൽ പൂൾ
Related Questions:
കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
1.പിഎസ്എൽവി സി 47 ആണ് വിക്ഷേപണ വാഹനം.
2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.