Challenger App

No.1 PSC Learning App

1M+ Downloads
റെയിൽവേ ഇൻഫർമേഷൻ കേന്ദ്രങ്ങളുടെ പുതിയ പേര് ?

Aകാര്യ കേന്ദ്ര

Bസേവാ കേന്ദ്ര

Cസഹായ്

Dസഹ് യോഗ്

Answer:

D. സഹ് യോഗ്

Read Explanation:

യാത്രയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയുവാനും യാത്രക്കാർക്ക് ഈ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനാലാണ് സേവനം എന്ന് അർഥം വരുന്ന സഹ് യോഗ് എന്ന പേര് തന്നെ നൽകിയത്.


Related Questions:

2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണ്ണമായി നിർത്തി , ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം ഏതാണ് ?
The East Central Railway zone headquarters is located at :
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ നിലവിൽ വരുന്നത് ?
2024 ജൂണിൽ ഗുഡ്‌സ് ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസ്സ് പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് ഏത് സംസ്ഥാനത്താണ് ?
സംഝോത എക്സ്പ്രസ് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ നടത്തുന്ന ട്രെയിൻ സർവീസാണ് :