Challenger App

No.1 PSC Learning App

1M+ Downloads
അഗ്നിരക്ഷാസേനയിലെ ഫയര്‍വുമണ്‍ തസ്തികയുടെ പുതിയ പേര് ?

Aഅസിസ്റ്റന്റ് ഫയര്‍ ഓഫീസര്‍

Bഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍

Cഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍

Dഡെപ്യൂട്ടി ഫയര്‍ ഓഫീസര്‍

Answer:

B. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍

Read Explanation:

• ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി


Related Questions:

മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാൻമറിനെ സഹായിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
ചൈന അതിർത്തിക്കടുത്ത് ലഡാക്കിൽ സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത ആരാണ് ?
ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?