Challenger App

No.1 PSC Learning App

1M+ Downloads
കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾക്ക് സർക്കാർ നൽകിയ പുതിയ പേര് ?

Aസായംപ്രഭ

Bസ്നേഹാലയം

Cകാരുണ്യ നിലയം

Dവയോമന്ദിരം

Answer:

B. സ്നേഹാലയം

Read Explanation:

• 16 വൃദ്ധസദനങ്ങളാണ് കേരള സാമൂഹിക നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത് • ബന്ധുക്കൾ ഉപേക്ഷിച്ചതും സംരക്ഷിക്കാൻ ആളില്ലാതെയും ബുദ്ധിമുട്ടുന്നവരെയുമാണ് വൃദ്ധസദനകളിൽ പാർപ്പിച്ചിരിക്കുന്നത്


Related Questions:

തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിന്റെ CEO ആയി നിയമിതനായത് ആരാണ് ?
ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന്‌ സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത് ?