App Logo

No.1 PSC Learning App

1M+ Downloads
ഭോപാലിലെ ഹബീബ് ഗഞ്ച് റെയിൽവേ സ്റ്റേഷന് നൽകപ്പെട്ടിട്ടുള്ള പുതിയ പേര് എന്ത് ?

Aവീരാംഗന ലക്ഷ്മിഭായി റെയിൽവേ സ്റ്റേഷൻ

Bറാണി കമലപതി റെയിൽവേ സ്റ്റേഷൻ

Cസർദാർ വല്ലഭായി പട്ടേൽ റെയിൽവേ സ്റ്റേഷൻ

Dഇവയൊന്നുമല്ല

Answer:

B. റാണി കമലപതി റെയിൽവേ സ്റ്റേഷൻ

Read Explanation:

ഭോപ്പാലിലെ നവീകരിച്ച ഹബീബ് ഗഞ്ച് റെയില്‍വേ സ്റ്റേഷന് പതിനെട്ടാം നൂറ്റാണ്ടിലെ ഗോത്ര രാജ്ഞിയായിരുന്ന ഗോണ്ട് രാജ്ഞി കമലപതിയുടെ പേരാണ് നൽകപ്പെട്ടിരിക്കുന്നത്.


Related Questions:

ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള ഇന്ത്യയിലെ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന നഗരം ഏതാണ് ?
ഓസ്കാർ നേടിയ ആദ്യ മലയാളി ആരാണ്?
India's first helicopter ambulance service, Project ________was launched on 2 October 2024?
2022 ജനുവരിയിൽ അന്തരിച്ച ആർ നാഗസ്വാമി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കർഷകർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ?