• ഭരണാധികാരിയുടെ വസതി എന്നർത്ഥം വരുന്ന 'രാജ്ഭവൻ' എന്ന പേര് മാറ്റണമെന്നത് 2024-ലെ ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചതാണ്.
• ലെഫ്റ്റനെന്റ് ഗവർണർമാരുടെ വസതിയായ രാജ് നിവാസ് ഇനിമുതൽ ലോക് നിവാസ് എന്നറിയപ്പെടും
• 1956-ൽ കേരളം രൂപീകരിക്കുമ്പോൾ തിരുവനന്തപുരത്തിന് പുറമെ ബോൾഗാട്ടി പാലസ്, ദേവികുളം കൊട്ടാരം എന്നിവയും രാജ്ഭവനുകളായിരുന്നു, ഇവ പിന്നീട് വിവിധ വകുപ്പുകൾക്ക് കൈമാറി