Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്രസർക്കാരിൻറെ ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങൾ റീബ്രാൻഡ് ചെയ്യുന്നതിൻറെ ഭാഗമായി നൽകിയ പുതിയ പേരെന്ത് ?

Aആയുഷ്മാൻ ഭാരത് ആരോഗ്യ സസ്ഥാൻ

Bആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ

Cപ്രഥമ ആരോഗ്യ ക്ഷേത്ര

Dപ്രഥമ ആരോഗ്യ കേന്ദ്ര

Answer:

B. ആയുഷ്മാൻ ഭാരത് ആരോഗ്യ മന്ദിർ

Read Explanation:

• പേരിനൊപ്പം കൂട്ടിച്ചേർക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ച വാക്യം - ആരോഗ്യം പരമം ധനം


Related Questions:

നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?
ജോലിയുമായി ബന്ധപ്പെട്ട എല്ലാവിധ സർക്കാർ സേവനങ്ങളും തൊഴിലാളിക്കും തൊഴിൽദാതാവിനും ലഭ്യമാക്കാൻ വേണ്ടി സർക്കാർ ആരംഭിച്ച പോർട്ടൽ ഏതാണ്?
ഇന്ത്യയിലെ ഭൂമിയുടെ എല്ലാ വിവരങ്ങളും ക്രോഡീകരിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കൽ , ദുരന്തനിവാരണം , വിള ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ജിയോ പോർട്ടൽ ഏതാണ് ?

സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള അന്തർദ്ദേശീയ പരീക്ഷയായ പിസാ ടെസ്റ്റ് മായി (PISA . Programme for International Student Assessement) ബന്ധപ്പെട്ട ചില പ്രസ്താവനകൾ വിലയിരുത്തുക :

1. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ കുട്ടികൾ എവിടെ നിൽക്കുന്നു എന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണ്

2. വായന, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് പിസ പരീക്ഷയിലൂടെ കുട്ടിയുടെ കഴിവ് വിലയിരുത്തുന്നത്

3. രണ്ടായിരത്തിൽ ആരംഭിച്ച പിസ പരീക്ഷ മൂന്നുവർഷം കൂടുമ്പോഴാണ് നടത്താറുള്ളത്

4.പിസ റാങ്കിങ്ങിൽ മികച്ചു നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

5.2021-ൽ നടന്ന പിസ പരീക്ഷയിൽ കേരളമടക്കമുള്ള നാല് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തിട്ടുണ്ട്

വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, ക്ഷേമം എന്നിവ ലക്ഷ്യമിട്ട് മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പുതിയ പദ്ധതി ?