App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?

Aശൗര്യ ദുർഗ്

Bവിജയ് ദുർഗ്

Cഅജയ് ഫോർട്ട്

Dകർണാ ദുർഗ്

Answer:

B. വിജയ് ദുർഗ്

Read Explanation:

• കരസേനാ ഈസ്റ്റേൺ കമാൻഡിൻ്റെ പഴയ പേര് - ഫോർട്ട് വില്യം • സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത (പശ്ചിമ ബംഗാൾ) • ഇന്ത്യൻ കരസേനയുടെ പ്രവർത്തന കമാൻഡുകളുടെ എണ്ണം - 6


Related Questions:

സൂപ്പർസോണിക് വേഗതയിലുള്ള ശത്രുവിമാനങ്ങളെ തടയാനും നശിപ്പിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന മിസൈൽ ഏതാണ് ?
77-ാം ആർമിദിനത്തോട് അനുബന്ധിച്ച് "ഭാരത് രണഭൂമി ദർശൻ ഇനിഷ്യേറ്റിവ്" ആരംഭിച്ചത് ?
2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?
ഇന്ത്യയും ജർമ്മനിയും ചേർന്ന് ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കാൻ ഒപ്പുവെച്ച പദ്ധതിയുടെ പേരെന്ത് ?
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?