App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര സർക്കാർ രൂപം നൽകിയ പുരപ്പുറ സൗരോർജ്ജ പദ്ധതിക്ക് നൽകിയ പുതിയ പേര് എന്ത് ?

Aപി എം സൂര്യ ശക്തി യോജന

Bപി എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന

Cപി എം ആദിത്യ ഘർ ശക്തി യോജന

Dപി എം സൂര്യകിരൺ ശക്തി യോജന

Answer:

B. പി എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന

Read Explanation:

• ഇന്ത്യയിലെ ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്ന പദ്ധതി ആണ് പി എം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജന • പദ്ധതിക്ക് ആദ്യം നൽകിയ പേര് - പ്രധാൻമന്ത്രി സൂര്യോദയ പദ്ധതി


Related Questions:

2023 കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി PVTG ' പദ്ധതി ഏത് വിഭാഗത്തിലുള്ള ആളുകളുടെ ഉന്നമനത്തിനായാണ് ആരംഭിക്കുന്നത് ?
ICDS ൻ്റെ പൂർണ്ണരൂപം ?
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ?
Who are the primary beneficiaries of the Antyodaya Anna Yojana (AAY)?
പ്രവാസികളുമായി ബന്ധിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ പോർട്ടൽ ?