Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശിലെ രത്താപാനി ടൈഗർ റിസേർവ് ൻ്റെ പുതിയ പേര് ?

Aഡോ. വിഷ്ണു ശ്രീധർ വാക്കങ്കർ ടൈഗർ റിസർവ്

Bരാജാ രവിവർമ്മ ടൈഗർ റിസർവ്

Cസർദാർ വല്ലഭായ് പട്ടേൽ ടൈഗർ റിസർവ്

Dമഹാത്മാ ഗാന്ധി ടൈഗർ റിസർവ്

Answer:

A. ഡോ. വിഷ്ണു ശ്രീധർ വാക്കങ്കർ ടൈഗർ റിസർവ്

Read Explanation:

• 2026 ജനുവരിയിലാണ് പുനർനാമകരണം ചെയ്തത് • 1957-ൽ ലോകപ്രശസ്തമായ ഭീംബേട്ക (Bhimbetka) ഗുഹകളും അവിടുത്തെ ശിലായുഗ ഗുഹാചിത്രങ്ങളും കണ്ടെത്തിയ പ്രമുഖ പുരാവസ്തു ഗവേഷകനാണ് ഡോ. വിഷ്ണു ശ്രീധർ വാക്കങ്കർ. • അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് റിസർവിനു ഈ പേര് നൽകുന്നത്. • ഇന്ത്യൻ ശിലാചിത്ര പഠനങ്ങളുടെ പിതാമഹൻ" (Pitamaha of Indian Rock Art) എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്


Related Questions:

ജൽദപാറ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
' സരിസ്‌ക ' കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
The Sangai deer is an endemic species found in which of the following Indian states?
ഇന്ത്യയിൽ ചീറ്റകൾക്ക് വേണ്ടി ഒരുക്കിയ രണ്ടാമത്തെ വാസസ്ഥലമായ "ഗാന്ധി സാഗർ വന്യജീവി സങ്കേതം" ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
കൊറിംഗാ, കംബലകൊണ്ട എന്നീ വന്യജീവി സങ്കേതങ്ങൾ ഏതു സംസ്ഥാനത്താണ് ?