Challenger App

No.1 PSC Learning App

1M+ Downloads
150 വർഷം പിന്നിട്ട കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് ?

Aദീൻ ദയാൽ തുറമുഖം

Bബാബാ സാഹിബ് അംബേദ്‌കർ തുറമുഖം

Cഡോ.ശ്യാമ പ്രസാദ് മുഖർജി തുറമുഖം

Dരബീന്ദ്രനാഥ്‌ ടാഗോർ തുറമുഖം

Answer:

C. ഡോ.ശ്യാമ പ്രസാദ് മുഖർജി തുറമുഖം

Read Explanation:

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2020-ൽ വാർഷികാഘോഷ ചടങ്ങിൽ പുനർനാമകരണം ചെയ്തത്.


Related Questions:

എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഡോ.ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?