Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പേര് എന്താണ്?

Aനാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം

Bപ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം

Cവികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ

Dസമ്പൂർണ്ണ ഗ്രാമീൺ റോസ് ഗാർ യോജന

Answer:

C. വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ് ഗാർ ആൻഡ് അജീവിക മിഷൻ

Read Explanation:

  • 'വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)' അഥവാ VB-G RAM G (Viksit Bharat–Guarantee for Rozgar and Ajeevika Mission) എന്നത് ഇന്ത്യയിലെ ഗ്രാമീണ തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ സാമൂഹ്യക്ഷേമ നിയമമാണ്.

  • രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.


Related Questions:

Consider the given four statements and choose the correct answer from the given options. (Under Mahatma Gandhi National Rural Employment Guarantee Scheme)

  1. Gives the Gram Sabha the right to Social Audit of all works and expenditures.
  2. The Barefoot Technician (BFT) Project was launched in 2010-2011.
  3. Project 'UNNATI', a skilling project intends to upgrade the skill base of the MGNREGA beneficiaries.
  4. Cluster Facilitation Project was launched in 2014 with the objective to provide SC/ST people the livelihood under MGNREGA.
    Balika Samridhi Yojana is :
    How many components are there in the New India Literacy Program (NILP) scheme launched by the Union Ministry of Education in March 2023?
    Jawahar Rozgar Yojana was started by :
    താഴെപ്പറയുന്നവയിൽ ഏതു അടിസ്ഥാന സൗകര്യങ്ങളാണ് ഭാരത് നിർമ്മാൺ പദ്ധതിയിൽ ഉൾപ്പെടാത്തത് ?