ഒഡീഷ സെക്രട്ടറിയേറ്റിന്റെ പുതിയ പേര് ? Aവിധാൻ സൗധBവിധാൻ പരിഷത് Cവിധാൻ സഭDലോക് സേവാ ഭവൻAnswer: D. ലോക് സേവാ ഭവൻRead Explanation:1959 -ൽ നിർമിച്ച ഒഡീഷ സെക്രട്ടേറിയേറ്റിന്റെ പുതിയ പേര് ഒഡിഷയുടെ മുഖ്യമന്ത്രി നവീൻ പട്നായിക്കാന് പ്രഖ്യാപിച്ചത്.Read more in App