App Logo

No.1 PSC Learning App

1M+ Downloads
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പുതിയ പേര് ?

Aഖേലോ ഇന്ത്യ

Bസ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ

Cസ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യ

Dസ്പോർട്സ് ഇന്ത്യ

Answer:

D. സ്പോർട്സ് ഇന്ത്യ


Related Questions:

കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
പ്രഥമ അന്താരാഷ്ട്ര ഒളിമ്പിക്‌സ് റിസർച്ച് കോൺഫറൻസ് നടന്നത് ഏത് സംസ്ഥാനത്താണ് ?
16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?