Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒറീസ്റ്റ സംസ്ഥാനത്തിന്റെ പുതിയ പേര് ?

Aഒഡിസ്സി

Bഒഡീഷ

Cഒമാൻ

Dഒഡിയ

Answer:

B. ഒഡീഷ

Read Explanation:

  • 2011 നവംബറിലാണ് പാർലമെന്റ് നിയമം പാസാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ പേര് ഒറീസ്സ (Orissa) എന്നതിൽ നിന്നും 'ഒഡീഷ' എന്നും, ഔദ്യോഗിക ഭാഷയുടെ പേര് ഒറിയ (Oriya) എന്നതിൽ നിന്നും 'ഒഡിയ' (Odia) എന്നും മാറ്റിയത്.


Related Questions:

മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്
ഇന്ത്യയിൽ ഹിന്ദി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ :
ഇന്ത്യയിലെ അന്റാർട്ടിക്കയിലെ പര്യവേഷണ കേന്ദ്രം :

Given below are the list of cities in India. Find out the right sequence in terms of population in the cities as per the last census in India (Highest to lowest).

  1. Delhi

  2. Pune

  3. Mumbai

  4. Bengaluru

Which languages are to be used for all or any of the official purposes of the State of Tripura as per the Tripura Official Languages Act. 1964?