Challenger App

No.1 PSC Learning App

1M+ Downloads
വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി 2025 മാർച്ചിൽ ഇന്ത്യ പ്രഖ്യാപിച്ച പുതിയ നയം അറിയപ്പെടുന്നത് ?

Aമഹാ സാഗർ

Bദക്ഷിണ വികാസ്

Cമഹാ നിർമ്മാൺ

Dഅമൃത് സേതു

Answer:

A. മഹാ സാഗർ

Read Explanation:

• MAHASAGAR - Mutual And Holistic Advancement for Security And Growth Across Region • വികസ്വര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, സുരക്ഷ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകൾ വികസിപ്പിക്കുകയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുകയുമാണ് ഇന്ത്യയുടെ പുതിയ കാഴ്‌ചപ്പാടിലൂടെ ലക്ഷ്യമിടുന്നത് • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗറീഷ്യസ് സന്ദർശനവേളയിലാണ് ഇന്ത്യയുടെ പുതിയ കാഴ്ച്ചപ്പാട് പ്രഖ്യാപിച്ചത് • 2015 ൽ വികസ്വര രാജ്യങ്ങളുടെ വികസനത്തിന് വേണ്ടി ഇന്ത്യ പ്രഖ്യാപിച്ച നയം - സാഗർ (SAGAR) • SAGAR - Security and Growth for All Region)


Related Questions:

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ ജീൻ ബാങ്ക് നിലവിൽ വരുന്നത് എവിടെ?
In which part of India is the“Rollapadu Wildlife Sanctuary”situated ?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
2025ലെ ഏഴാമത് ഖേലോ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചത് ?
' ആക്സിലറേറ്റിംഗ് ഇന്ത്യ - 7 ഇയേഴ്‌സ് ഓഫ് മോദി ഗവൺമെന്റ് ' എന്ന പുസ്തകം എഴുതിയത് ?