Challenger App

No.1 PSC Learning App

1M+ Downloads
അറിയാത്ത നമ്പറിൽ നിന്നും വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അവതരിപ്പിച്ച പുതിയ സംവിധാനം?

Aഡാറ്റാ സുരക്ഷാ പ്രോട്ടോക്കോൾ (DSP)

Bസാർവത്രിക കണക്റ്റിവിറ്റി സംവിധാനം (UCS)

Cവിവരവിനിമയ വികസന പ്ലാറ്റ്ഫോം (CDP)

Dകോളിംഗ് നെയിം പ്രസന്റേഷൻ (CNAP)

Answer:

D. കോളിംഗ് നെയിം പ്രസന്റേഷൻ (CNAP)

Read Explanation:

• രാജ്യത്ത് സ്മാർട്ട് മൊബൈൽ ഉപയോഗിക്കുന്ന എല്ലാവർക്കും സേവനം ലഭ്യമാകും


Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ ആരാണ് ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ?
ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?
Which country test-fired a nuclear-capable surface-to-surface ballistic missile named ‘Shaheen-III’?
ICICI Bank's net interest margin (NIM) in Q3 2024 was _______?
2024 ആഗസ്റ്റിൽ ഇന്ത്യയുമായി ആയുർവ്വേദം, പാരമ്പര്യ വൈദ്യം തുടങ്ങി 7 വിവിധ മേഖലകളിലെ സഹകരണത്തിന് കരാറിൽ ഏർപ്പെട്ട രാജ്യം ?