ഒരാളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക മറ്റേതൊരാൾക്കും യുപിഐ വഴി ഉപയോഗിക്കാൻ കഴിയുന്ന പുതിയ സംവിധാനം ?Aയുപിഐ ലിങ്ക്Bയുപിഐ ഗ്രൂപ്പ്Cയുപിഐ പിൻDയുപിഐ സർക്കിൾAnswer: D. യുപിഐ സർക്കിൾ Read Explanation: • രക്ഷിതാക്കളുടെ അക്കൗണ്ടിലുള്ള നിശ്ചിത തുക കുട്ടികൾക്ക് സ്വന്തം ഫോൺ ഉപയോഗിച്ച് ചിലവഴിക്കാൻ സഹായകരമാകും • ഒരാൾക്കു എത്ര തുക വരെ ഉപയോഗിക്കാനാകുമെന്ന് അക്കൗണ്ട് ഉടമയ്ക്കു തീരുമാനിക്കാനാകും Read more in App