Challenger App

No.1 PSC Learning App

1M+ Downloads
വിശാഖപട്ടണത്തുനിന്നു ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുന്ന നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ?

Aഐ.എൻ.എസ്. വിക്രാന്ത്

Bഹിമഗിരി

Cഐ.എൻ.എസ്. സത്പുര

Dഐ.എൻ.എസ്. തൽവാർ

Answer:

B. ഹിമഗിരി

Read Explanation:

  • നിർമ്മിച്ചത് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയർ ലിമിറ്റഡ് കമ്മീഷൻ


Related Questions:

2025 ജൂലൈയിൽ സിയാച്ചിൻ സന്ദർശിച്ച കരസേന മേധാവി
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 മെയ് 11 ന് ബ്രഹ്മോസ് മിസൈൽ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്തത്?
2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്