Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെയും, 2019-ലെ ചന്ദ്രയാൻ-2 പരാജയത്തിന് ശേഷമുള്ള ഐ.എസ്.ആർ.ഒ -യുടെ തിരിച്ചുവരവിനെയും പ്രമേയമാക്കി നിർമ്മിക്കപ്പെട്ട പുതിയ വെബ് സീരീസ്?

Aവിജയഗാഥ: ചന്ദ്രയാൻ

Bഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾ

Cതിരിച്ചുവരവ്: ചന്ദ്രയാൻ യാത്ര

Dസ്പേസ് ജെൻ: ചന്ദ്രയാൻ

Answer:

D. സ്പേസ് ജെൻ: ചന്ദ്രയാൻ

Read Explanation:

• ചന്ദ്രയാൻ-3 വിക്ഷേപണം: 2023 ജൂലൈ 14. • റോക്കറ്റ്: LVM3-M4 (ബാഹുബലി എന്ന് വിളിപ്പേര്). • ലാൻഡിംഗ്: 2023 ഓഗസ്റ്റ് 23 (ഇത് 'ദേശീയ ബഹിരാകാശ ദിനമായി' ആചരിക്കുന്നു). • ലാൻഡ് ചെയ്ത സ്ഥലം: ശിവശക്തി പോയിന്റ് (Shiv Shakti Point). • ഈ ദൗത്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. • ചന്ദ്രയാൻ-2 ദൗത്യത്തിലെ തിരിച്ചടികൾക്ക് ശേഷം, ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും മൂലം ചാന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കിയതിൻ്റെ കഥയാണ് ഈ സീരീസ് പറയുന്നത്. • പ്രധാന അഭിനേതാക്കൾ: നകുൽ മേത്ത, ശ്രിയ ശരൺ, ഡാനിഷ് സൈറ്റ്, പ്രകാശ് ബേലവാടി, ഗോപാൽ ദത്ത് • പ്രൊഡക്ഷൻ (Production): ദി വൈറൽ ഫീവർ (TVF) ആണ് ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത്


Related Questions:

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ ഏത്?
ഫ്രഞ്ച് സർക്കാരിന്റെ “കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് പുരസ്കാരം നേടിയ മലയാളി ?
ചെമ്മീൻ സംവിധാനം ചെയ്തത് ?
Who got the first Urvassi Award from Malayalam?
2019 - സമാധാനനോബൽ നേടിയത് ആർക്ക്?