App Logo

No.1 PSC Learning App

1M+ Downloads
അടുത്ത സംഖ്യ ഏത്? 125, 135, 120, 130, 115, 125, ___

A110

B115

C120

D105

Answer:

A. 110

Read Explanation:

ഇതൊരു ഡബിൾ സീരീസ് ആണ് 125, 120, 115,__ എന്നിങ്ങനെ ആദ്യത്തെ ശ്രേണി 135, 130, 125, ___ എന്നിങ്ങനെ രണ്ടാമത്തെ ശ്രേണി. അതിനാൽ അടുത്ത പദം= 115 - 5 = 110


Related Questions:

വിട്ടുപോയത് കണ്ടുപിടിക്കുക: 9, 11, 15, __ , 29, 39
വിട്ടു പോയ സംഖ്യ കണ്ടെത്തുക : 37, 50,_____82, 101
Which of the following numbers will replace the question mark (?) in the given series? 6, 8, 13, 23, 40,?
താഴെപ്പറയുന്ന ശ്രേണിയിൽ ഉൾപ്പെടാത്ത നമ്പർ തിരിച്ചറിയുക : 2, 6, 14, 30, 62, 126, 250
Which number will replace the question mark (?) in the following series? 82, ?, 119, 142, 168, 197