Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്ന ശ്രേണിയിൽ അടുത്ത സംഖ്യയേത് ? 4, 196, 16, 144, 36, 100, ...

A81

B121

C64

D72

Answer:

C. 64

Read Explanation:

ഇതൊരു ഡബിൾ സീരീസ് ആണ്. 4,16,36,.. എന്നിങ്ങനെ ഒരു ശ്രേണിയും ഈ ശ്രേണിയിൽ സംഖ്യകൾ 2², 4², 6²,... എന്നിങ്ങനെ ആണ് മുന്നോട്ട് പോകുന്നത് 196,144, 100 എന്നിങ്ങനെ അടുത്ത ശ്രേണിയും ഈ ശ്രേണിയിൽ സംഖ്യകൾ 14², 12², 10², .... എന്നിങ്ങനെ ആണ് മുന്നോട്ട് പോകുന്നത് അതിനാൽ അടുത്ത പദം 8² = 64 ആണ്


Related Questions:

3, 8, 15, 24, ____
What should come in the place of question mark (?) in the given series ? 10 11 13 17 25
5, 16, 51, 158, _____
Find the next term of the series 3, 6, 9, 18, 27, 54......
അടുത്ത സംഖ്യ ഏത് ? 12, 23, 34,