App Logo

No.1 PSC Learning App

1M+ Downloads
2, 3, 5, 7, ..... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത് ?

A9

B11

C10

D8

Answer:

B. 11

Read Explanation:

അഭാജ്യ സംഖ്യകളുടെ ശ്രേണി ആണ് തന്നിരിക്കുന്നത്. അടുത്ത അഭാജ്യസംഖ്യ 11 ആണ് അതിനാൽ ശ്രേണിയിലെ അടുത്ത പദം 11 ആയിരിക്കും


Related Questions:

വിട്ടുപോയ പദം കണ്ടെത്തുക : 1, 4, 27, 16, ......, 36, 343

Select the number that can replace the question mark (?) in the given number series.

24, 60, 120, 210, 336, ?

ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 4, 10, 28, 82, ---
400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും?
അടുത്തത് ഏത് ? ZA, YB, XC,