1, 1, 2, 3, 5, 8, ... എന്ന ശ്രേണിയുടെ അടുത്ത പദം ഏത് ?A12B13C14D11Answer: B. 13 Read Explanation: ഇത് ഫിബൊനാച്ചി (Fibonacci) ശ്രേണിയാണ്.നിയമം: ഓരോ പദവും അതിന് മുൻപുള്ള രണ്ട് പദങ്ങളുടെ തുകയാണ്.1, 11 + 1 = 21 + 2 = 32 + 3 = 53 + 5 = 85 + 8 = 13ഉത്തരം: 13 Read more in App