Challenger App

No.1 PSC Learning App

1M+ Downloads
BDE, EGH, HJK .... എന്ന ശ്രേണിയിലെ അടുത്തപദം ഏത് ?

AJLM

BKMN

CJMN

DKLM

Answer:

B. KMN

Read Explanation:

 BDE, EGH, HJK .... എന്ന ശ്രേണിയിൽ 

  • ആദ്യ പദത്തിൽ ആദ്യത്തെ അക്ഷരം കഴിഞ്ഞ് ഒരു അക്ഷരം വിട്ട്, പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങൾ എന്ന ക്രമത്തിൽ
    ആണ് വരിക.
  • രണ്ടാമത്തെ പദം, ആദ്യ പദത്തിന്റെ അവസാനത്തെ അക്ഷരവും ആണ്.
  • ഇപ്രകാരം ആദ്യ
    അക്ഷരം K ഉം , K കഴിഞ്ഞ് ഒരക്ഷരം വിട്ട് പിന്നാലെ ഉള്ള രണ്ട് അക്ഷരങ്ങളായ MN വരുന്നു.
      

Related Questions:

2, 4, 8 , 10 , 20 , ?
ശ്രേണിയിലെ അടുത്ത പദമേത് ? 2,5 ,10 ,17 ,_______
2, 6, 14, 26, ...... എന്ന ശ്രേണിയുടെ അടുത്ത രണ്ട് പദങ്ങളെഴുതുക
വിട്ടുപോയ അക്ഷരം കണ്ടെത്തുക? ADAM , MARY, YOLI, __ VOR
What should come in place of the question mark (?) in the given series? 18 30 47 76 110 156 ?