App Logo

No.1 PSC Learning App

1M+ Downloads
സാധാരണ നിലയിൽ ഒരു മനുഷ്യ ശരീരത്തിലെ താപനിലയെത്ര ?

A29 ഡിഗ്രി സെൽഷ്യസ്

B31 ഡിഗ്രി സെൽഷ്യസ്

C33 ഡിഗ്രി സെൽഷ്യസ്

D37 ഡിഗ്രി സെൽഷ്യസ്

Answer:

D. 37 ഡിഗ്രി സെൽഷ്യസ്


Related Questions:

സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?
രക്ത്തത്തിൽ രൂപപ്പെടുകയും , രക്ത്തത്തിലേക്ക് പുനരാഗീരണം ചെയ്യപ്പെടുന്നതുമായ ദ്രവമാണ് ?
T.T. വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ചുരുങ്ങിയത് എത്ര മാസത്തെ ഇടവേളക്ക് ശേഷം രക്തം ദാനം ചെയ്യാം ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?