Challenger App

No.1 PSC Learning App

1M+ Downloads
ഫാരൻഹീറ്റ് പ്രകാരം മനുഷ്യ ശരീരത്തിലെ സാധാരണ താപനില എത്ര?

A86.5 ഡിഗ്രി ഫാരൻഹീറ്റ്

B96.7 ഡിഗ്രി ഫാരൻഹീറ്റ്

C80 4.5 ഡിഗ്രി ഫാരൻഹീറ്റ്

D98.6 ഡിഗ്രി ഫാരൻഹീറ്റ്

Answer:

D. 98.6 ഡിഗ്രി ഫാരൻഹീറ്റ്


Related Questions:

താഴെ പറയുന്നവയിൽ വൈറസുകൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ____________
ചെവി-മൂക്ക്-തൊണ്ട രോഗങ്ങൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്?
കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?

ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. 

2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,

3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. 

Name the Bird, which can fly backwards: