App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗം അറിയപ്പെടുന്നത്?

Aഅണ്ണാമലൈ റെയിഞ്ച്

Bകർദ്ദമകം റെയിഞ്ച്

Cനീലഗിരി റെയിഞ്ച്

Dസഹ്യാദ്രി പർവ്വതനിര

Answer:

D. സഹ്യാദ്രി പർവ്വതനിര

Read Explanation:

പശ്ചിമഘട്ടം:

  • അറബിക്കടലിന് സമാന്തരമായി, ഗുജറാത്തിലെ താപ്തി നദി മുഖം മുതൽ, കന്യാകുമാരി വരെ 1600 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം.
  • തെക്കൻ പീഠഭൂമിയുടെ പടിഞ്ഞാറെ അതിർത്തി പശ്ചിമഘട്ടം.
  • പശ്ചിമഘട്ടം കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളാണ് - ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം
  • പശ്ചിമഘട്ടം കേരളത്തിൽ അറിയപ്പെടുന്നത് - സഹ്യപർവ്വതം
  • പാലക്കാട് മുതൽ കന്യാകുമാരി വരെയുള്ള ഭാഗത്തെ വിളിക്കുന്നത് - സഹ്യപർവ്വതം
  • പശ്ചിമഘട്ടം മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ അറിയപ്പെടുന്നത് - സഹ്യാദ്രി
  • പശ്ചിമഘട്ടം തമിഴ്നാട്ടിൽ അറിയപ്പെടുന്നത് - നീലഗിരി മല

Related Questions:

Consider the following statements.

1. The northeastern parts of India are separated by the Malda fault in west Bengal from the Chotanagpur Plateau.

2. Karbi Anglong and Meghalaya Plateau are the extension of Peninsular Plateau of India.

3. Peninsular Plateau is one of the recent and most unstable landmass of India.

Which of the above statements is/are correct?

ഇന്ത്യയിൽ ധാതുവിഭവങ്ങൾ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് എത് ഭൂപ്രകൃതി വിഭാഗത്തിലാണ് ?
Which of the following statements about the Eastern Ghats are correct?
  1. The Shevaroy and Javadi Hills are part of the Eastern Ghats.

  2. The highest peak in the Eastern Ghats is Anamudi.

  3. The Eastern Ghats are interrupted by rivers draining into the Bay of Bengal.

പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പെടാത്തത് ഏത് ?

ഇവയിൽ ശരിയായ ജോഡി ഏത് ? 

  1. എവറസ്റ്റ് - വിന്ധ്യാപർവതം 
  2. വിന്ധ്യാപർവതം - ഉപദ്വീപീയ പീഠഭൂമി 
  3. ആരവല്ലി - പശ്ചിമഘട്ടം 
  4. പൂർവഘട്ടം - സിവാലിക്