App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ വർഗ്ഗത്തോട് (12)³ കൂട്ടിയാൽ 3409 കിട്ടും. എങ്കിൽ സംഖ്യ കണ്ടെത്തുക

A41

B1681

C43

D1849

Answer:

A. 41

Read Explanation:

സംഖ്യ x ആയാൽ

x2+123=3409x^2 +12^3= 3409

x2+1728=3409x^2 + 1728 = 3409

x2=34091728=1681x^2= 3409 - 1728= 1681

x=1681=41x=\sqrt{1681}=41


Related Questions:

2025=?\sqrt{2025}=?

xy = 120 , x^2 + y^2 = 289 , എങ്കിൽ x + y =
625686734489 ൻ്റെ വർഗ്ഗമൂലത്തിൽ എത്ര സംഖ്യകൾ ഉണ്ടായിരിക്കും
10²: 100 :: 100²: ---

x=100x=\sqrt{100} ആയാൽ x3+x2x=?\frac{x^3+x^2}{x}=?