App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

A120

B180

C-120

D0

Answer:

D. 0

Read Explanation:

1-10=-9 2-10=-8 3-10=-7 ..... 10-10=0 11-10=1 12-10=2 ... 15-10=5 -9×-8×-7× ...... × 0× 1×2×..×5 = 0 ഏതൊരു സംഖ്യയേയും 0 കൊണ്ട് ഗുണിച്ചാൽ ഉത്തരം 0 ആയിരിക്കും


Related Questions:

മൂന്ന് സംഖ്യകളുടെ ആകെത്തുക 15 ആണ്. ആദ്യത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും ആകെത്തുകയിൽ നിന്ന് രണ്ടാമത്തെ സംഖ്യ കുറച്ചാൽ, 5 ലഭിക്കും .ആദ്യത്തെ സംഖ്യയുടെ 2 മടങ്ങിനോട് രണ്ടാമത്തെ സംഖ്യ കൂട്ടിയാൽ കിട്ടുന്ന തുകയിൽ നിന്നും മൂന്നാമത്തെ സംഖ്യ കുറച്ചാൽ നമുക്ക് 4 ലഭിക്കും. എങ്കിൽ, ആദ്യത്തെ സംഖ്യ?
96 രൂപ നല്കി ഒരേ വിലയുള്ള 8 നോട്ടുബുക്കുകൾ വാങ്ങി എങ്കിൽ ഒരു നോട്ടുബുക്കിന്റെ വില എത്ര?
തുടർച്ചയായ 5 സംഖ്യകളുടെ ശരാശരി 12 . ഈ സംഖ്യകളുടെ ഗുണനഫലത്തിന്റെ ഓട്ടയുടെ സ്ഥാനത്തെ ആക്കം ഏതാണ് ?
ഒരു വാട്ടർ ടാങ്കിൽ 500 ലിറ്റർ വെള്ളമുണ്ട്. എങ്കിൽ 250 mL വെള്ളം കൊള്ളുന്ന എത്ര കുപ്പികളിൽ ഈ വെള്ളം നിറക്കാം ?
Which one is not a characteristic of Mathematics ?