Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രാം അറ്റോമിക മാസിൽ (1 GAM) അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം എത്രയാണ്?

A12

B16

C6.022 × 10²³

D1

Answer:

C. 6.022 × 10²³

Read Explanation:

  • ഒരു ഗ്രാം അറ്റോമിക മാസിൽ (1 GAM) അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെ എണ്ണം അവോഗാഡ്രോ സംഖ്യ എന്നറിയപ്പെടുന്നു.

  • ഈ സംഖ്യയുടെ ഏകദേശ മൂല്യം 6.022 × 1023 ആണ്.

  • ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോയുടെ (Amedeo Avogadro) ബഹുമാനാർത്ഥമാണ് ഈ സംഖ്യയ്ക്ക് ഈ പേര് ലഭിച്ചത്.


Related Questions:

വാതക തന്മാത്രകളുടെ നിരന്തരമായ ചലനം എന്തിലേക്ക് നയിക്കുന്നു?
ഒരു മൂലകത്തിന്റെ അറ്റോമിക മാസ് ഗ്രാം അളവിൽ എടുത്താൽ അതിനെ എന്തു വിളിക്കാം?
Which of the following states of matter has the weakest Intermolecular forces?
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ?
ഐസ് പ്ലാൻറുകളിൽ ശീതീകാരിയായി ഉപയോഗിക്കുന്ന വാതകമേത്?