Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ ചെറിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന 12 വോൾട്ട് ബാറ്ററിയുടെ സെല്ലുകളുടെ എണ്ണം എത്രയാണ്?

A4 സെല്ലുകൾ

B6 സെല്ലുകൾ

C8 സെല്ലുകൾ

D10 സെല്ലുകൾ

Answer:

B. 6 സെല്ലുകൾ

Read Explanation:

  • സാധാരണ ചെറിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റോറേജ് ബാക്റ്ററികളുടെ വോൾട്ടത - 12 Volt 

  • ഒരു 12 Volt ബാറ്ററിയുടെ സെല്ലുകളുടെ എണ്ണം - 6 സെല്ലുകൾ 


Related Questions:

ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ
മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം ?

താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ ഏതെല്ലാം ?

i. വൈപ്പർ

ii. ആക്സിലറേറ്റർ

iii. ഫുട്ബ്രേക്ക്

iv. ഇഗ്നിഷൻ

ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?