App Logo

No.1 PSC Learning App

1M+ Downloads
സസ്തനികളുടെ സെർവിക്കൽ കശേരുക്കളുടെ (cervical vertebrae) എണ്ണം എത്രയാണ്?

A5

B7

C12

D26

Answer:

B. 7

Read Explanation:

  • സസ്തനികളുടെ സെർവിക്കൽ കശേരുക്കളുടെ എണ്ണം 7 ആണ്.

  • നവജാത ശിശുവിൻ്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം 33 ആണ്.


Related Questions:

Which one of the following is not an excretory organ?
മനുഷ്യശരീരത്തിലെ അരക്കെട്ടിൽ എത്ര എല്ലുകൾ ഉണ്ട്?
അസ്ഥികളിലെ പ്രധാനഘടകമായ രാസപദാർത്ഥം ?
നട്ടെല്ല് കൂടുതൽ പുറത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരെന്ത് ?
'ഹൊറിസോണ്ടൽ ബോൺ', 'കോളർ ബോൺ', 'ലിറ്റിൽ കീ' എന്നീ പേരുകളിൽ അറിയപ്പെടുന്ന അസ്ഥി ഏതാണ്?