Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര ?

A4

B3

C2

D1

Answer:

A. 4

Read Explanation:

രക്തപര്യയന വ്യവസ്ഥയുടെ കേന്ദ്രം - ഹൃദയം

ലോക ഹൃദയ ദിനം - സെപ്റ്റംബർ 29

മനുഷ്യ ഹൃദയത്തിന്റെ ഭാരം  -    250-300 ഗ്രാം

ഹൃദയ അറകൾ       

മത്സ്യം 2
ഉരഗങ്ങൾ 3
ഉഭയജീവികൾ 3
പല്ലി 3
പക്ഷികൾ 4
സസ്തനികൾ 4
മുതല 4
പാറ്റ 13

Related Questions:

How many types of circulatory pathways are present in the animal kingdom?
മനുഷ്യനിൽ ആദ്യം വളരുന്ന ശരീരഭാഗം ഏത് ?
ഒരു സാധാരണ വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ എത്ര?
മനുഷ്യന്റെ ഹൃദയമിടിപ്പ് നിരക്ക് ?
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് ഹൃദയത്തിൻ്റെ ചിത്രമെടുക്കുന്ന സംവിധാനം ഏത് ?