Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കടൽത്തിരമുള്ള കേരളത്തിലെ ജില്ലകളുടെ എണ്ണമെത്ര?

A9

B8

C7

D5

Answer:

A. 9

Read Explanation:

  • കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,  മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഇവയാണ് കേരളത്തിലെ കടൽത്തീരമുള്ള  ജില്ലകൾ.

Related Questions:

കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ സ്ത്രീപുരുഷ അനുപാതം എത്ര ?
കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :
2001 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല:
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?