ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം എത്ര ?A1B2C3D4Answer: A. 1 Read Explanation: ഹൈഡ്രജന്റെ ബാഹ്യതമ ഷെല്ലിൽ - 1 ഇലക്ട്രോൻ ഉള്ളൂ ക്ലോറിനിന്റെ ബാഹ്യതമ ഷെല്ലിൽ - 7 ഇലക്ട്രോൻ ഉള്ളൂ അഷ്ടക നിയമ പ്രാകാരം സ്ഥിരത കൈവരിക്കുവാൻ 8 ഇലക്ട്രോൻ വേണം. അങ്ങനെ ഹൈഡ്രജൻ ക്ലോറൈഡ് രൂപീകരണത്തിൽ പങ്കുവച്ച ഇലക്ട്രോൺ ജോഡികളുടെ എണ്ണം 1 ആണ്. Read more in App