App Logo

No.1 PSC Learning App

1M+ Downloads
ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?

A2

B8

C32

D16

Answer:

A. 2

Read Explanation:

  • ഷെൽ - ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാത അറിയപ്പെടുന്നത് - ഓർബിറ്റ് (ഷെൽ )
  • ഒരു ഷെല്ലിൽ ഉൾക്കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം - 2n²
  • ഓർബിറ്റിന്റെ ആകൃതി - വൃത്തം  
  • ഓർബിറ്റിൽ ഇലക്ട്രോൺ വിന്യാസം രേഖപ്പെടുത്തുന്നത് - K ,L ,M ,N
  • ഒരാറ്റത്തിലെ K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന ഇലക്ട്രോണുകളുടെ പരമാവധി എണ്ണം - 2 × 1² =2

 


Related Questions:

പ്രകാശത്തിൻ്റെ ആവൃത്തി വർധിക്കുന്നതിനനുസരിച്ച്ഈ ഇലക്ട്രോണുകളുടെ ഗതികോർജത്തിനു എന്ത് സംഭവിക്കും ?
ബോൺ-ഓപ്പൺഹൈമർ ഏകദേശം പ്രധാനമായും ഏത് പ്രതിഭാസങ്ങൾ പഠിക്കാനാണ് സഹായിക്കുന്നത്?
ലോഹങ്ങളുടെ ചാലകത നിശ്ചയിക്കുന്ന ആറ്റത്തിലെ ഘടകങ്ങളാണ് :
ആറ്റത്തിൻ്റെ വേവ് മെക്കാനിക്സ് മാതൃക കണ്ടുപിടിച്ചത്
വെക്റ്റർ ആറ്റം മോഡൽ പ്രധാനമായി വിശദീകരിക്കുന്നത് എന്താണ്?