Challenger App

No.1 PSC Learning App

1M+ Downloads
ലാൻഥനോയ്‌ഡ് ശ്രേണിയിലെ, 4f ഓർബിറ്റലിൽ ഇലക്ട്രോണുകൾ നിറയുന്ന, മൂലകങ്ങളുടെ എണ്ണം എത്രയാണ്?

A7

B10

C15

D14

Answer:

D. 14

Read Explanation:

  • സീരിയം (Z=58) മുതൽ ലുട്ടീഷ്യം (Z=71) വരെ 4f ഓർബിറ്റലിൽ ഇലക്ട്രോണുകൾ നിറയുന്ന 14 മൂലകങ്ങളാണ് ലാൻഥനോയ്‌ഡുകൾ.



Related Questions:

പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?
ആവർത്തനപ്പട്ടികയിൽ നൂറാമത്തെ മൂലകം ഏതാണ് ?
മഗ്നീഷ്യത്തിന്റെ ശരിയായ ഇലക്ട്രോൺ വിന്യാസമേത് ?
എക്സ്-റേ ഡിഫ്രാക്ഷൻ പരീക്ഷണത്തിലൂടെ മൂലകങ്ങൾക്ക് ക്രമനമ്പർ നൽകി അതിനെ അറ്റോമിക് നമ്പർ എന്ന് വിളിച്ചത് ആര്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ആവർത്തനപ്പട്ടികയിലെ പതിനേഴാം ഗ്രൂപ്പിലെ മൂലകങ്ങളാണ് ഹാലൊജൻസ് എന്നറിയപ്പെടുന്നത് 

2.ഹാലൊജൻ കുടുംബത്തിലെ മൂലകങ്ങൾ ലോഹങ്ങളുമായി പ്രവർത്തിച്ച് ലവണം ഉൽപ്പാദിപ്പിക്കുന്നു.