Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ശുദ്ധജല തടാകങ്ങളുടെ എണ്ണം ?

A6

B7

C8

D11

Answer:

B. 7

Read Explanation:

കേരളത്തിലെ ശുദ്ധജലതടാകങ്ങളുടെ എണ്ണം - 7

  • ശാസ്താംകോട്ട കായൽ ( കൊല്ലം )

  • വെള്ളായണി കായൽ (തിരുവനന്തപുരം )

  • പൂക്കോട് തടാകം ( വയനാട് )

  • ഏനമാക്കൽ തടാകം ( തൃശ്ശൂർ )

  • മനക്കൊടി കായൽ ( തൃശ്ശൂർ )

  • മൂരിയാട് തടാകം ( തൃശ്ശൂർ )

  • കാട്ടകാമ്പാൽ തടാകം ( തൃശ്ശൂർ )


Related Questions:

താഴെ പറയുന്നതിൽ കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
താഴെ പറയുന്നവയിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്?
കേരളത്തിലെ എറ്റവും വടക്കേയറ്റത്തെ കായൽ?
നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കായൽ ഏത് ?
വേമ്പനാട്ട് കായൽ റംസാർ പട്ടികയിൽ ഇടം പിടിച്ച വർഷം ?