App Logo

No.1 PSC Learning App

1M+ Downloads
ഒരു വിൻഡോസ് കീബോർഡിലെ കീകളുടെ എണ്ണം?

A112

B12

C104

D106

Answer:

C. 104

Read Explanation:

  • കീബോർഡിലെ ഫംഗ്‌ഷൻ കീകളുടെ എണ്ണം - 12

  • ആൽഫ ന്യൂമറിക് ഡാറ്റ എൻട്രി ഉപയോഗിക്കുന്ന ഒരു ഇൻപുട്ട് ഉപകരണം - കീബോർഡ്

  • ഒരു വിൻഡോസ് കീബോർഡിലെ കീകളുടെ എണ്ണം - 104


Related Questions:

Which is the longest key in key board ?
പേജ് പ്രിന്റർ എന്നറിയപ്പെടുന്ന പ്രിന്റർ ഏതാണ് ?
What is known as computer's central communications backbone:
Which layout is used in a standard keyboard ?
What does USB stand for?