App Logo

No.1 PSC Learning App

1M+ Downloads
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?

A12

B10

C15

D16

Answer:

C. 15


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?

  1. സ്വീഡൻ സാമ്പത്തികവിദഗ്ദ്ധനും അഭിഭാഷകനുമായിരുന്നു 
  2. സൂയസ് കനാൽ തർക്കം തീർക്കാനും ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്രത്തിനും വേണ്ടി പ്രവർത്തിച്ചു 
  3. കോംഗോ പ്രതിസങി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് 1961 ൽ മരണാനന്തര നോബൽ സമ്മാനം ലഭിച്ചു 
  4. ആഫ്രിക്കയിലെ ഇദ്ദേഹത്തിന്റെ ഇടപെടലിനെ സോവിയറ്റ് യൂണിയനും ഫ്രാൻസും വിമർശിച്ചു 
U N ചാർട്ടറിൽ ഒപ്പുവച്ച 51 -ാ മത് സ്ഥാപക അംഗമായ രാജ്യം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറിയേറ്റിന്റെ തലവൻ ആരാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താൽക്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ? 

  1. ഇദ്ദേഹം നോർവേയുടെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് 
  2. കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തലിന് ശ്രമിച്ചു 
  3. കൊറിയൻ യുദ്ധം പെട്ടന്ന് അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമർശിക്കപ്പെട്ടു 
  4. ഇദ്ദഹത്തിന് രണ്ടാമതും സെക്രട്ടറി ജനറൽ സ്ഥാനം നൽകുന്നതിനെ സോവിയറ്റ് യൂണിയൻ എതിർത്തു